Emtees

ഇനി English പഠിക്കാം online ആയി.

ഇനി English പഠിക്കാം online ആയി.

About Courses

ലോകത്തു എവിടെ നിന്നും Online ആയി പഠിക്കാനും നിങ്ങള്ക്ക് പ്രായോഗികമായ സമയം തിരഞ്ഞെടുത്തു പഠിക്കാനും ഈ courseൽ സാധിക്കുന്നു. students പഠനത്തോടൊപ്പവും Professionals നു ജോലിയോടൊപ്പവും വളരെ easy ആയി പഠിക്കാൻ പറ്റുന്ന രീതിയിൽ ആണ് syllabus ഉൾപ്പെടുത്തിയിരിക്കുന്നത് . തുടക്കം തന്നെ കടുകട്ടിയുള്ള ഇംഗ്ലീഷിലേക്കു കൊണ്ട് പോകാതെ നിങ്ങളുടെ കഴിവിനനുസരിച്ചു Beginner, Intermediate , Advanced എന്ന ഓരോ ലെവലുകളായി തരം തിരിച്ചു നിങ്ങളെ step by step ആയി മെച്ചപ്പെടുത്തുന്നു. Whatsapp വഴി നേരീട് സംവദിച്ചു പഠിക്കാനുള്ള Live Interactive Sessions എല്ലാ മാസവും ചെയ്യാനുള്ള Assignments, Projects എന്നിവ കൃത്യമായ ഇടവേളകളിൽ നൽകുന്നു. ഒരു Personal Trainer എന്ന നിലയിൽ എപ്പോഴും സജ്ജമായിരിക്കുന്ന Teachers ഈ കോഴ്സിനോടൊപ്പം നിങ്ങളോടുകൂടെ ഉണ്ടാകും.

Key Highlights

  • FLEXIBLE BATCH TIME
  • LIVE TRAINING
  • PERSONAL ASSITANCE & DOUBT CLEARING
  • ATTENDANCE REMINDER & STUDENT COUNCIL REPORT
  • PROFESSIONAL ASSISTANCE
  • MONTHLY ASSESMENT
  • LIFETIME MEMBERSHIP
  • MOTIVATION TRAINING

30,000+

Students Trained

20+

Students Trained

120+ Hours

Live Sessions

This course is focused for

Professionals

English കൂടുതലായി അറിയാൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥർ

Anyone with Interest

English പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും

Students

വിദ്യാഭ്യാസ തലത്തിൽ കൂടുതൽ മുന്നേറാൻ

Job Seekers

ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്നവർ

Homemakers

English പഠിക്കാനാഗ്രഹിക്കുന്ന വീട്ടമ്മമാർ, കുടുംബസ്ഥർ

Entrepreneurs

പുതിയ സംരഭകർ, വ്യവസായികൾ

What will you learn in the Course?

Intonation

English സംസാരിക്കാനാവശ്യമായ സ്വരവ്യത്യാസത്തെ വിശദമായി പഠിപ്പിക്കുന്നു

Confidence

Motivational Training ലൂടെ നിങ്ങളുടെ ആത്മവിശ്യാസം

Socializing

ഏറ്റവും വിപുലമായ student network ലൂടെ കൂടുതൽ ആളുകളുമായി discuss ചെയ്ത് പഠിക്കാൻ സാധിക്കുന്നു

Fluency in speaking

തടസ്സമില്ലാതെ വളരെ easy ആയി English സംസാരിക്കാം

Slang/Cultural References

Englishൽ അറിഞ്ഞിരിക്കേണ്ട ശൈലികൾ, രീതികൾ

Vocabulary and Grammar

English വ്യാകരണം, പദങ്ങൾ എന്നിവ

TESTIMONIALS

Why Choose Emtees

കേരളത്തിലെ ഏറ്റവും മികച്ച English ലേർണിംഗ് ഇൻസ്റിറ്റ്യൂകളിൽ ഒന്നാണ് EMTEES. ഞങ്ങൾ നൽകുന്നഉറപ്പുകൾ പ്രവർത്തികമാക്കുന്നതിനും മറ്റുള്ള ആപ്പുകളും ഇൻസ്റിറ്റ്യൂകളിൽ നിന്നും ഞങ്ങൾ മുന്നിട്ടു നിൽക്കുന്നതിനും ഒരുപാട് കാരണങ്ങളുണ്ട്

Awards

ബഹുമാനപ്പെട്ട ഗവർണർ
ശ്രീ.ആരിഫ് മുഹമ്മദിൽ നിന്നും കേരളത്തിലെ തന്നെ ONLINE ACADEMIC BUSINESS EXCELLENCE AWARD ലഭിച്ച കേരളത്തിലെ ഏക സ്ഥാപനം EMTEES ആണ്.

Flexibility

ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാം

Personal Trainer

നിങ്ങളുടെ സംശയങ്ങൾ ഒരു സുഹൃത്തിനെ പോലെ പരിഹരിച്ചു തരാനും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു പേർസണൽ ഫെബഫ്രടനെർ എന്ന നിലയിലും EMTEES ഉണ്ടാകും.

Interview Training, Motivational Training

ഇന്റർവ്യൂ ആവശ്യമായ Training , Motivational Training ഉൾപ്പെടുന്ന ഒട്ടനവധി സേവനങ്ങൾ EMTEESൽ ലഭ്യമാണ്

Student Network

കേരളത്തിലെ ഏറ്റവും വലിയ STUDENT NETWORK ആയ EMTEES STUDENTS ONLINE NETWORK ൽ അംഗമാകാനും നിങ്ങൾക്കു സാധിക്കുന്നു

Faculty

Certification

After you have successfully completed the 4 months NLP Based Language Acquisition Course along with Soft Skills Training, you will be accredited with NLP certification.


Certified NLP/Language Practitioner


An Extra Qualification


Increases job prospects

FAQs

EMTEES അക്കാദമിയിൽ നിങ്ങൾ ആദ്യമായി ഒരു ക്ലാസിൽ ചേരുകയാണെങ്കിൽ, ഞങ്ങളുടെ അഡ്മിഷൻ മാനേജർമാരിൽ നിന്ന് നിങ്ങൾക്ക് ഒരു രജിസ്റ്റർ ഐഡി ലഭിക്കും.
ഒരു റിക്വസ്റ്റ് ലെറ്റർ അയച്ചതിന് ശേഷം നിങ്ങളുടെ ക്ലാസുകൾ നിങ്ങൾക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ രജിസറ്റർ ഐഡി ലഭിച്ചുകഴിഞ്ഞാൽ, കോഴ്സ് മെറ്റീരിയലുകൾ, സിലബസ്, മറ്റ് ക്ലാസ് വിവരങ്ങൾ എന്നിവ ആക്‌സസ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളുമായി ഞങ്ങളുടെ സ്റ്റുഡന്റ് കൗൺസിലർ നിങ്ങളെ ബന്ധപ്പെടും.
കോഴ്സും ഇൻസ്ട്രക്ടറും അനുസരിച്ച് രീതികൾ വ്യത്യാസപ്പെടുന്നു, എന്നാൽ മുൻകൂട്ടി റെക്കോർഡുചെയ്തതോ സമന്വയിപ്പിച്ചതോ ആയ ക്ലാസുകൾ, വീഡിയോകൾ, പോഡ്കാസ്റ്റുകൾ, ഇൻറ്ററാക്ടിവ് ചാറ്റ് റൂമുകൾ, ബ്ലോഗ് പോസ്റ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെട്ടേക്കാം. നിങ്ങളുടെ ക്ലാസ് എങ്ങനെ പഠിപ്പിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് നിങ്ങളുടെ കോഴ്സിന്റെ സിലബസ് പരിശോധിക്കുക.
നിങ്ങളുടെ വെർച്വൽ ക്ലാസ് റൂമിൽ കുറഞ്ഞത് 1.5 മണിക്കൂറെങ്കിലും ചെലവഴിക്കാൻ നിങ്ങൾ പ്ലാൻ ചെയ്യണം. ഓർക്കുക, 24 മണിക്കൂർ പരിശീലന സെഷനുകൾ ഉണ്ട്.